ഇളങ്ങുളം: കൊല്ലംതോട്ട് ഗോപിനാഥൻ ചെട്ടിയാർ (71) നിര്യാതനായി. ഭാര്യ: മനക്കുന്ന് കുടുംബാംഗം വത്സല അമ്മാൾ. മക്കൾ: ഉഷ, മഞ്ജു, ഗോപിക, അശ്വതി. മരുമക്കൾ: ബിനു, സജി, രാധാകൃഷ്ണൻ, അനീഷ്. സംസ്കാരം ചൊവ്വാഴ്ച 10ന് വീട്ടുവളപ്പിൽ.