കൽപറ്റ: പയ്യമ്പള്ളി മേമഠത്തിൽ ത്രേസ്യ മത്തായി (78) നിര്യാതയായി. ഭർത്താവ്: മത്തായി. മക്കൾ: ജോസഫ്, ലിസി, ഗ്രേസി, മേഴ്സി, റോയ്. മരുമക്കൾ: ലിസി, പൈലി, ബേബി, ബാബു, സാലി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30നു പയ്യമ്പള്ളി െസൻറ് ഫൊറോന പള്ളി സെമിത്തേരിയിൽ.