തിരൂരങ്ങാടി: വെന്നിയൂർ വാളക്കുളം പാറമ്മൽ പരേതനായ കല്ലിങ്ങത്തൊടിക കുഞ്ഞഹമ്മദിെൻറ ഭാര്യ തയ്യിൽ പാത്തുമ്മക്കുട്ടി (92) നിര്യാതയായി. മക്കൾ: മൊയ്തീൻകുട്ടി, കദിയാമു, സുബൈദ, പരേതനായ മുഹമ്മദ്. മരുമക്കൾ: മുഹമ്മദലി (ചെമ്മാട്), മുഹമ്മദ് കുട്ടി (ഒറ്റല്ലൂർ), ഖദീജ. സഹോദരങ്ങൾ: പരേതരായ തയ്യിൽ കുഞ്ഞലവി ഹാജി, മുഹമ്മദ് ഹാജി, മൊയ്തുട്ടി ഹാജി, സൈതലവി ഹാജി, തിത്തുട്ടി, മമ്മാദിയ.