താനൂർ: ചിറക്കൽ പള്ളത്ത് പരേതനായ കോരുവിെൻറ ഭാര്യ വള്ളിക്കുട്ടി (84) നിര്യാതയായി. മക്കൾ: കമലം, ശോഭന, സതീശൻ, ഗണേശൻ. മരുമക്കൾ: ദാസൻ, പരമേശ്വരൻ (അയ്യായ), മിനി, സുമതി.