പറവൂർ: തുരുത്തിപ്പുറം പണ്ടാരപ്പാടത്ത് പരേതനായ ദിവാകരെൻറ ഭാര്യ നളിനി (80) നിര്യാതയായി. മകൾ: ബീന. മരുമകൻ: രാജീവ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് തോന്ന്യക്കാവ് ശ്മശാനത്തിൽ.