പള്ളിക്കല്‍: മച്ചിങ്ങല്‍ അയ്യപ്പന് (77) നിര്യാതനായി. സി.പി.എം കുറുന്തല ബ്രാഞ്ച് അംഗമാണ്. ഭാര്യ: പ്രേമ. മക്കള്‍: അനില്‍ കുമാര്‍, പ്രമോദ്, ഷാനി, ഷൈനി. മരുമക്കള്‍: കൃഷ്ണന്, ബിനി, ബീന, പരേതനായ വിജയന്.