വളാഞ്ചേരി: മുക്കിലപീടികയിൽ താമസിക്കുന്ന പുളിക്കപ്പറമ്പിൽ പരേതനായ അബ്ദുറഹ്മാെൻറ മകൻ മുഹമ്മദ് (കുഞ്ഞിപ്പ-65) നിര്യാതനായി. ഭാര്യ: ചെറിയച്ചാൻ വീട്ടിൽ ഫാത്തിമ (ചേന്നര). മക്കൾ: മുബീന, ഷബീർ (ഡൻറൽ ടെക്നിഷ്യൻ എടപ്പാൾ), ഷഹന. മരുമക്കൾ: ഇർഷദ്, റഷീദ് (ഇരുവരും ചേന്നര). സഹോദരങ്ങൾ: അമീൻ, ഹംസക്കുട്ടി, ഫാത്തിമക്കുട്ടി, ബീവിക്കുട്ടി, പരേതയായ ഇയ്യാത്തുമ്മ.