പറവൂർ: കിഴക്കേപ്രം പൊന്നയിൽ പരേതനായ രാജെൻറ ഭാര്യ ശ്രീദേവി (60) നിര്യാതയായി. മക്കൾ: നിഖിൽ രാജ്, നീതുരാജ്. മരുമകൻ: പ്രമോദ്. സംസ്കാരം ചൊവ്വാഴ്ച 11ന് തോന്നിയകാവ് ശ്മശാനത്തിൽ.