എടക്കര: കരുനെച്ചി ഈന്തന്‍ മുള്ളന്‍ മോയിന്‍ (65) നിര്യാതനായി. ഭാര്യ: റുഖിയ്യ. മക്കള്‍: സുമയ്യ, ജാഫര്‍, ശിഹാബ്, സുനീര്‍ ബാബു, സുഹ്റ.