മമ്പാട്: ബീംബുങ്ങൽ കുരുക്കുത്തി കുഞ്ഞിമുഹമ്മദ് (78) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: റംസാൻ, ഷാജഹാൻ, അൻവർ, മുനീർ, ഫസീല, ഹസീന, ജസീല. മരുമക്കൾ: ഹനീഫ, ഉസ്മാൻ, ജാഫർ, ബുഷ്റ, സൽമാബി, ഖൈറുന്നിസ, അൻസിന.