നിലമ്പൂർ: കോവിലകത്തുമുറി മണികണ്ഠനിവാസിൽ മണികണ്ഠൻ (51) നിര്യാതനായി. ഭാര്യ: അനിത. മകൾ: ഹരിത. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് കോവിലകത്തുമുറി ശ്മശാനത്തിൽ.