എടക്കര: റിട്ട. ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ ഉപ്പട ചെമ്പന്‍കൊല്ലിയിലെ കല്ലൂപാറ വേലായുധെൻറ ഭാര്യ രമണി (59) നിര്യാതയായി. മക്കള്‍: ശുഭ, ധന്യ, ദിവ്യ. മരുമക്കള്‍: സത്യന്, ഉണ്ണികൃഷ്ണന്, വിപിന്‍.