കാർത്ത്യായനി
ആലുവ: എടയപ്പുറം പാറപ്പുറത്ത് വീട്ടിൽ പരേതനായ കൃഷ്ണെൻറ ഭാര്യ കാർത്ത്യായനി (89) നിര്യാതയായി. മക്കൾ: മനോജ്, മിനി. മരുമക്കൾ: രശ്മി, രാധാകൃഷ്ണൻ. സംസ്കാരം ചൊവ്വാഴ്ച 10ന് കീഴ്മാട് പഞ്ചായത്ത് പൊതുശ്മശാനത്തിൽ.