എടവണ്ണപ്പാറ: ഒളവട്ടൂർ പനിച്ചിക പള്ളിയാളി മേലെ കക്കോട്ടിൽ പരേതനായ കക്കോട്ടിൽ മമ്മുണ്ണി ഹാജിയുടെ മകൻ അലവിക്കുട്ടി ഹാജി (86) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: അബ്ദുൽ കരീം, അബ്ദുൽ അസീസ്, സുലൈഖ, ഖദീജ, സഫിയ, റംല, പരേതയായ ഫാത്തിമ. മരുമക്കൾ: മൊയ്തീൻ അനന്തായൂർ, മൂസ പായൂർ, മുഹമ്മദലി പൊന്നാനി, ഷബീർ ഫറോക്ക്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 8.30ന് പനിച്ചികപ്പള്ളിയാളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.