എടക്കര: മൂത്തേടം ചെമ്മംതിട്ട കണ്ടായിക്കോടന് ഹംസയുടെ ഭാര്യ റഹിയാനത്ത് (53) നിര്യാതയായി. മക്കള്‍: സലീന, ഫസ്ല് റഹ്മാന്, സമീറ, മുഹമ്മദ് ജുനൈദ്. മരുമക്കള്‍: അബ്ദുല്ല ഫൈസി, ഉബൈദ് ബാഖഫി, സഹ്ല, ഷംസ ഷെറിന്.