തോട്ടുവ: മനക്കപ്പടി ഔസേഫ് ലവറന്തിയോസ് (77) നിര്യാതനായി. ഭാര്യ: കോടനാട് കളപ്പുരക്കൽ കുടുംബാംഗം റോസി. മക്കൾ: ജോയ് (എ.വി.ടി, വാഴക്കുളം), ജോബി (മിൽമ കട്ടപ്പന). മരുമക്കൾ: ജിന്നി, ജിംസി.