വളാഞ്ചേരി: കാട്ടിപ്പരുത്തി മുള്ളൻ മടയിലെ തൊറൊപറമ്പിൽ അബ്ദുറഹ്മാൻ (വാവുട്ടി -65) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: സമീറലി (സൗദി), അബ്ദു റഷീദ് (ഖത്തർ), മുഹമ്മദ് നൗഷാദ്, അൻസാർ (യു.എ.ഇ), റഹീന, ഫസലുന്നിസ, ലുജൈന. മരുമക്കൾ: സമീറ, ഫൗസിയ, ഷഹനാസ്, അക്ബർ, സാബിർ കൊളത്തൂർ, ഇസ്മായിൽ രാങ്ങാട്ടൂർ, ആസിഫ് പാണ്ടികശാല.