കാളികാവ്: പരേതനായ പോക്കാവിൽ മൂസയുടെ ഭാര്യ ഫാത്തിമ (86) നിര്യാതയായി. മക്കൾ: ആമിന, ഖദീജ, അബൂബക്കർ, മുഹമ്മദാലി, റംലത്ത്, ഇബ്രാഹീം. മരുമക്കൾ: അസൈനാർ പുല്ലങ്കോട്, സീനത്ത്, ആബിദ, ഫസീല, കുഞ്ഞി മുഹമ്മദ് മാളിയേക്കൽ.