ചങ്ങരംകുളം: പള്ളിക്കര ഭവാനി (70) നിര്യാതയായി. ഭർത്താവ്: ബാലകൃഷ്ണൻ (റിട്ട. അധ്യാപകൻ). മക്കൾ: ബിന്ദു (അധ്യാപിക), സുനിൽ (കുവൈത്ത്). മരുമക്കൾ: സത്യനാഥൻ (റിട്ട. അധ്യാപകൻ), നിനി.