ആലങ്ങാട്: അരൂർ വടാത്തല വീട്ടിൽ പരേതനായ നീലകണ്ഠൻ നായരുടെ ഭാര്യ സോമലത (85) നിര്യാതയായി. സഹോദരങ്ങൾ: ഇന്ദിര, രാധ, മനോഹരൻ, പരേതനായ മോഹൻദാസ്.