പൊന്നാനി: കറുകത്തിരുത്തി സ്കൂളിലെ മുൻകാല മാനേജറും മിലിട്ടറി ഉദ്യോഗസ്ഥനുമായിരുന്ന വട്ടപറമ്പിൽ രാജേന്ദ്രൻ (രാജൻ-79) നിര്യാതനായി. ഭാര്യ: ചന്ദ്രിക (റിട്ട. അധ്യാപിക). മക്കൾ: രജേഷ് എന്ന സാബു, ബിനീഷ്. മരുമക്കൾ: ഷാത്തീബ, രജിതകുമാരി.