വെളിമുക്ക്: കൈതകത്ത് അബ്ദുൽ അസീസ് (53) നിര്യാതനായി. ഭാര്യമാർ: സാജിദ, ബുഷ്റ. മക്കൾ: അമീറാ ഫാഹിമ, അമീർ ഫാഇസ്, മുഹമ്മദ് അഫ്നാൻ, മുഹമ്മദ് അഫ്ലഹ്, ഫാത്തിമ ബത്തൂൽ. മരുമകൻ: സമൽ കൊടിഞ്ഞി. സഹോദരൻ: കോയമോൻ കൈതകത്ത്