പുളിക്കല്‍: പറവൂര്‍ കേലപ്പൻ തോടി കുന്നത്ത് വേലായുധന് (കുട്ട്യപ്പു-75) നിര്യാതനായി. ഭാര്യ: വസന്ത. മക്കള്‍: സുരേഷ് ബാബു (പുരോഗമന കലാ സാഹിത്യ സംഘം ഏരിയ കമ്മിറ്റി അംഗം). ശ്യാമള, അജിത. മരുമക്കൾ: ഹരിദാസന് നെല്ലൂര്‍, അശോകന് ചേളാരി, ബിന്ദു. സഹോദരങ്ങൾ: ഗോപാലന്, ദാസന്, പരേതരായ അച്യുതൻ, സുബ്രഹ്മണ്യൻ, ചിന്നമ്മു, നാരായണി, ദാക്ഷായണി.