കോതമംഗലം: ഇരമല്ലൂർ 314ൽ താമസിക്കുന്ന ഒറ്റുമാലിൽ ഒ.കെ. സുകുമാരൻ (68) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ശ്രീജിത്ത്, ശ്രീജ. മരുമക്കൾ: രാജി, മനോജ്.