കാളികാവ്: വെന്തോടൻപടിയിലെ അടങ്ങൻ പുറവൻ അബ്ദുറഹ്മാൻ (56) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ, നവാസ്, (ഖത്തർ), നഹാസ്, (റിയാദ്) മുർശിദ. മരുമക്കൾ: ഷാജഹാൻ ദാരിമി, ഷംശീറ.