പള്ളുരുത്തി: തൈവീട്ടിൽ പരേതനായ ഹരിഹരെൻറ മകൻ സജീവൻ (53) നിര്യാതനായി. ഭാര്യ: സരസ. മകൾ: അഞ്ജന. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12.30ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ.