കളമശ്ശേരി: ഇടപ്പള്ളി മരോട്ടിച്ചുവട് ബി.എം നഗറിൽ തൊടുപുഴ മുട്ടം കൂവപ്പള്ളി വട്ടക്കാവിൽ വി.എസ്. മാത്യു (റിട്ട. യൂക്കോ ബാങ്ക് -66) നിര്യാതനായി. ഭാര്യ: എള്ളുംപുറം ചുവന്നപ്ലാക്കൽ കുടുംബാംഗം ഗ്രേസി (റിട്ട. സൂപ്രണ്ട്, പി.എഫ് ഓഫിസ്). മക്കൾ: പ്രീതി (സബ് എൻജിനീയർ, കെ.എസ്.ഇ.ബി), പ്രിയ, പ്രിജി. മരുമക്കൾ: സാജു ജേക്കബ്, വിപിൻ ഗോപി (ഇടപ്പള്ളി വടക്കുംഭാഗം സഹകരണ ബാങ്ക്). സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് കൂവപ്പള്ളി ഹോളി ഇമ്മാനുവൽ ചർച്ച് സെമിത്തേരിയിൽ.