തെക്കെ വാഴക്കുളം: മേത്തരുകുടിവീട്ടിൽ പരേതനായ സൈതാലിയുടെ മകൻ യൂസഫ് (ഷാലിമാർ -63) നിര്യാതനായി. ഭാര്യ: റുഖിയ യൂസഫ്. മക്കൾ: സഫീർ, സനീർ, സുഹ സാദത്ത്. മരുമക്കൾ: സാദത്ത്, മിസ്ന സഫീർ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ10ന് തടിയിട്ടപറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.