കോതമംഗലം: മേടപ്പിള്ളിൽ മാതിരപ്പിള്ളി രാഘവൻ (തങ്കപ്പൻ -86) നിര്യാതനായി. ഭാര്യ: ആണ്ടൂർ ആനിക്കൂട്ടത്തിൽ കുടുംബാംഗം കമലാക്ഷി. മക്കൾ: ശശീന്ദ്രൻ, സുരേന്ദ്രൻ, രത്നമ്മ, വിനോദ്, ഷാജി. മരുമക്കൾ: സരള, അംബിക, വിജയൻ, ഗീത, ഗീതു.