വെങ്ങോല: ജയ്ഹിന്ദ് നഗർ പൊങ്ങാലിൽ പരേതനായ പി.കെ. നാരായണൻ നായരുടെ ഭാര്യ പങ്കജാക്ഷിയമ്മ (84) നിര്യാതയായി. കാരിയൂർ കൊട്ടാട്ടുമഠം കുടുംബാംഗമാണ്. മക്കൾ: മധു, മഹേഷ്. മരുമക്കൾ: സുനിമോൾ, മാധുരി.