പറവൂർ: കുഞ്ഞിത്തൈ തറക്കണ്ടത്തിൽ പരേതനായ കൃഷ്ണെൻറ (റിട്ട. എക്സൈസ് ഓഫിസർ) ഭാര്യ സരസ്വതി (88) നിര്യാതയായി. മക്കൾ: വത്സലകുമാരി, സുനന്ദ, ലളിത, സ്വാമിനാഥൻ, ജയപാൽ (കോൺഗ്രസ് ബൂത്ത് പ്രസിഡൻറ്, ചെറിയ പല്ലംതുരുത്ത്), ശ്രീഹരി (കോൺഗ്രസ് ബൂത്ത് പ്രസിഡൻറ്, കുഞ്ഞിത്തൈ). മരുമക്കൾ: ശശി (എസ്.എൻ.ഡി.പി യൂനിയൻ പറവൂർ ഓഫിസ്), രജനി, സയറ, ബബിത (കുഞ്ഞിത്തൈ സഹകരണ ബാങ്ക്), പരേതരായ ഉദയൻ,ജോഷി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9 ന് വീട്ടുവളപ്പിൽ.