താനൂർ: നിറമരുതൂർ ചക്കരമൂല സ്വദേശി ചോണാട്ടിൽ രഞ്ജിനി (38) നിര്യാതയായി. കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിതാവ്: ഭാസ്കരൻ നായർ. മാതാവ്: രുഗ്മിണി. ഭർത്താവ്: വാസുദേവൻ (കുമരനല്ലൂർ, കപ്പൂർ). മക്കൾ: അജയ്കൃഷ്ണൻ, ആര്യനന്ദന, അർജ്ജുൻ. സഹോദരങ്ങൾ: രഞ്ജിത്ത്, നന്ദകുമാർ.