കരുവാരകുണ്ട്: വീട്ടിക്കുന്നിലെ പുഴക്കൽ ഭാസ്കരൻ (വാസു -79) നിര്യാതനായി. ഭാര്യ: ചന്ദ്രമതി. മക്കൾ: വത്സല, വനജ, വാസന്തി, സുരേഷ് ബാബു, ബിന്ദു. മരുമക്കൾ: ശ്രീധരൻ, സുന്ദരൻ, നാരായണൻ, സുജ, ഹരിദാസൻ.