വളാഞ്ചേരി: നഗരസഭ ഓഫിസിന് സമീപം വൈക്കത്തൂർ ക്ഷേത്രം റോഡിൽ താമസിക്കുന്ന കുഴമ്പറത്ത് കാർത്യായനി (85) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: ചന്ദ്രൻ, രുക്മിണി, ശോഭന, സരള, പ്രേമ, സുകുമാരൻ. മരുമക്കൾ: ലത, സേതുമാധവൻ, അരവിന്ദൻ, ശശി, പരേതനായ അരവിന്ദൻ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് ഷൊർണൂർ ശാന്തിതീരത്ത്.