തിരൂർ: തൃക്കണ്ടിയൂരിലെ എടയത്ത് മഞ്ചരിയിൽ മണ്ണാരത്ത് നന്ദാത്മജൻ (നന്ദൻ - 65) നിര്യാതനായി. റിട്ട. ഇന്ത്യൻ നേവൽ ഓഫിസറായിരുന്നു. ഭാര്യ: എടയത്ത് ഗിരിജ. മകൾ: രഞ്ജിനി. മരുമകൻ: വിമൽ (ബഹ്റൈൻ).