പരപ്പനങ്ങാടി: ചെറമംഗലത്തെ കടവത്ത് സൈതലവി (65) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: മുഹമ്മദ് കബീർ, ഹബീബുറഹ്മാൻ, സമീറ. മരുമക്കൾ: ജംസീന, മാജിദ, മുഹമ്മദ് മുസ്തഫ.