പരപ്പനങ്ങാടി: പുത്തരിക്കലെ വടക്കാഞ്ചേരി കേലംപിലാക്കൽ ഉമ്മർ (66) നിര്യാതനായി. ഭാര്യ: ആയിശുമ്മു. മക്കൾ: മുഹമ്മദ് ഉമൈർ, സുനൈറ തസ്നി, സുമയ്യ തസ്നി. മരുമകൻ: അബ്ദുൽ ഗഫൂർ.