എകരൂല്‍: എകരൂല്‍ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റിയുടെ മുന്‍ സെക്രട്ടറി മഠത്തിൽ മൂസ ഹാജി (76) നിര്യാതനായി. പുതുപ്പാടി പഞ്ചായത്ത് ഓഫിസ് റിട്ട. ജെ.എസ് ആയിരുന്നു. പരേതരായ ഉമറിെൻറയും ഇമ്പിച്ചാമിനയുടെയും മകനാണ്. ഭാര്യ: ആയിശ. മക്കൾ: ജംഷീർ, വഹീദ, സജ്ന, നൂർജഹാൻ. മരുമക്കൾ: ആരിഫ് (എകരൂല്‍), മുഹമ്മദ് (മേപ്പൊയിൽ), മുഹമ്മദ് റിജാസ് (പൊന്നാനി), മുഹ്സിന (കാരാടി). സഹോദരങ്ങള്‍: ബഷീര്‍, മജീദ്, മുഹമ്മദ്, റഷീദ്, ഫാത്തിമ, സുബൈദ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് എകരൂല്‍ ജുമാമസ്ജിദില്‍.