മഞ്ചേരി: പയ്യനാട് വടക്കാങ്ങര ഇസ്ലാമിക് ദഅവാ സെൻറർ (ഐ.ഡി.സി) പ്രസിഡൻറും കേരള മുസ്ലിം ജമാഅത്ത് പയ്യനാട് സർക്കിൾ പ്രവർത്തക സമിതി അംഗവുമായ സി.കെ. ഉമർ ദാരിമി (65) നിര്യാതനായി. ഭാര്യ: ആയിശ മുണ്ടമ്പ്ര. മക്കൾ: ജഅ്ഫർ അലി (ദുബൈ), ശാക്കിർ സിദ്ദീഖി (എസ്.എസ്.എഫ് ജില്ല പ്രസിഡൻറ്), ശബീറലി (എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി), ബുശ്റ ജാസ്മിൻ. മരുമക്കൾ: മുഹമ്മദ് ഹബീബുല്ലാഹ് അദനി, ബിൻസിയ, സഫിയ, ശബീബ. സഹോദരങ്ങൾ: മുഹമ്മദ്, അബ്ദുല്ല, ഹംസ, ഫാത്തിമ, മറിയുമ്മ, ആയിശ.