വള്ളിക്കാപ്പറ്റ: വി.പി മുക്കിലെ വടക്കുംപുറത്ത് കുഞ്ഞാലി (79) നിര്യാതനായി. ഭാര്യ: ആച്ചുമ്മ. മക്കൾ: ഖദീജ, സൈനബ, കമറു ലൈല, ഉമ്മുഹബീബ, സമീറ. മരുമക്കൾ: മുഹമ്മദ്, കാസിം, യൂസുഫ്, ഇസ്ഹാഖ്, സമീർ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് വള്ളിക്കാപ്പറ്റ ജുമാമസ്ജിദിൽ.