കൂട്ടിലങ്ങാടി: ഉന്നംതലയിലെ പടിക്കത്തൊടി പാത്തുമ്മ (72) നിര്യാതയായി. ഭർത്താവ്: പരേതനായ പാലേൻ പടിയൻ ഉസ്മാൻ. മകൾ: സക്കീന. മരുമകൻ: പി.എൻ. അബ്ദുസ്സലാം.