പൂക്കോട്ടൂര്‍: വെള്ളൂര്‍ സ്വദേശി പരേതനായ നടൂപ്പാളി ചെറിയാക്കെൻറ ഭാര്യ പത്മാവതി (65) നിര്യാതയായി. മക്കള്‍: പത്മനാഭന്, ഷിനി, സുധ, ഷീബ. മരുമക്കള്‍: ശ്രീധരന്, രമേഷ് ബാബു, ബാബു.