നിലമ്പൂർ: ചന്തക്കുന്ന് പരേതനായ അത്തിമണ്ണിൽ മൊയ്തീെൻറ ഭാര്യ മീമ്പറ്റ പാത്തുമ്മക്കുട്ടി (89) നിര്യാതയായി. മക്കൾ: മൈമൂന, സീനത്ത്, സഫറുല്ല, ഫസീലത്ത്, റജീന, റസിയ, െഫെസൽ, പരേതരായ മുഹമ്മദാലി, സക്കീന. മരുമക്കൾ: റാസില (എടവണ്ണ), എം.ടി. യൂസുഫ് (ശാന്തപുരം), സി.ടി. അലവി (ചന്തക്കുന്ന്), ഉമ്മർ (മമ്പാട്), മൈമൂന (ചുങ്കത്തറ), പരേതരായ അബ്ദുൽ കരീം, കെ.പി. ഷൗക്കത്ത്.