കല്ലൂർക്കാട്: ചക്കാലക്കുന്നേൽ ജോസഫിെൻറ ഭാര്യ മേരി ജോസഫ് (80) നിര്യാതയായി. നാഗപ്പുഴ പാറക്കാട്ടേൽ കുടുംബാംഗമാണ്. മക്കൾ: നാൻസി, ടോമി, ബെറ്റി, സിജു. മരുമക്കൾ: ജോണി, ജെസി, ബിനു, മഞ്ജു. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് സെൻറ് അഗസ്റ്റിൻസ് ദേവാലയ സെമിത്തേരിയിൽ.