ഇടക്കുന്നം: പുത്തൻപ്ലാക്കൽ ബഷീർ (54) നിര്യാതനായി. ഭാര്യ: എരുമേലി മണ്ണാർതോട്ടത്തിൽ കുടുംബാംഗം സുൽഫി. മക്കൾ: ബദരിയ, അമീന, അജ്്വ. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് ഇടക്കുന്നം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.