പെരിന്തൽമണ്ണ: മുതുകുർശ്ശി എളാട് പരേതനായ താനിക്കൽ ശ്രീധരൻ നായരുടെ ഭാര്യ പന്തലിങ്ങൽ പാർവതിക്കുട്ടിയമ്മ (72) നിര്യാതയായി. മക്കൾ: ശിവാനന്ദൻ, വാസുദേവൻ, നളിനി, അനിൽകുമാർ, കൃഷ്ണദാസ്, പ്രീത, ജ്യോതി. മരുമക്കൾ: ശാലിനി (പട്ടിശ്ശീരി), ബിന്ദു (മാരായമംഗലം), സവിത (തൃക്കടീരി), സന്ധ്യ (ചെറുകര) ഗോപാലകൃഷ്ണൻ (അങ്ങാടിപ്പുറം) വാസുദേവൻ (കുന്നക്കാവ്) അനിൽകുമാർ (പെരുമ്പൂർ). സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് ഷൊർണൂർ ശാന്തി തീരത്ത്.