മൂവാറ്റുപുഴ: കടാതി മുത്തലത്ത് പരേതനായ എം.വി. ജോർജിെൻറ ഭാര്യ കുഞ്ഞമ്മ ജോർജ് (90) നിര്യാതയായി. കടാതി കടുകത്തുങ്കൽ കുടുംബാംഗം. മക്കൾ: പൗലോസ് (കെ.എസ്.ഇ.ബി), പരേതയായ ഡാർലി, ജിനു (ദേശായി ഗ്രൂപ്). മരുമക്കൾ: ശാന്തമ്മ കൈപ്പിള്ളി, പരേതനായ അബ്രഹാം പുത്തെത്തുകുടിയിൽ, ടീന പാലപ്പുറം.