കരേക്കാട്: ചേനാടൻ കുളമ്പിൽ താമസിക്കുന്ന ആയപ്പള്ളി വട്ടപ്പറമ്പിൽ ഉമ്മർ (63) നിര്യാതനായി. ഭാര്യ: മറിയാമു. മക്കൾ: ജലീൽ, മൊയ്തീൻ കുട്ടി, ഹനീഫ, ജഹഫർ, ജസീന, റസീന. മരുമക്കൾ: മുജീബ് കരേക്കാട്, ശരീഫ് പാങ്ങ്, ഫൗസിയ, മുബശ്ശിറ, റിസിലി, മുബശ്ശിറ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് ചേനാടൻ കുളമ്പ് മഹല്ല് ഖബർസ്ഥാനിൽ.