ആര്‍പ്പൂക്കര: കാഞ്ഞപ്പള്ളില്‍ പരേതനായ കുട്ടപ്പന് ഉപദേശിയുടെ മകന് പാസ്റ്റര്‍ എബ്രഹാം തോമസ് (തോമസുകുട്ടി -82) അമേരിക്കയിൽ നിര്യാതനായി. ഭാര്യ: കവിയൂര്‍ പാറപ്പുഴ എബനേസറില്‍ ശോശാമ്മ. മക്കള്‍: ഡോ. ആനി, ഡോ. എബി. മരുമകന്: ബാബു ഇടയത്ര കോട്ടയം. സംസ്കാരം പിന്നീട് അമേരിക്കയില്‍.