കോതമംഗലം: കോതമംഗലം കൊള്ളിക്കാട് പെരുമ്പിള്ളിൽ പരേതനായ വേലായുധൻ ഭാര്യ കാർത്യായനി (94) നിര്യാതയായി. മക്കൾ: ലീല, ഗോപി, ശാന്ത, ശാരദ, ജയ, അംബുജം, ജിജി. മരുമക്കൾ: ശ്രീധരൻ, സാവിത്രി, വേണു, ഗിരീഷ്, കൃഷ്ണകുമാർ.